ന്യൂഡൽഹി: ഇന്ത്യയിൽ 14,933 കൊവിഡ് കേസുകളും 312 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,40,215 ആയി ഉയർന്നു. 14,011 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌ത കേസുകളേക്കാൾ കുറവാണ് ഇന്നത്തെ പുതിയ കേസുകൾ. 1,78,014 പേർ ചികിത്സയിൽ തുടരുമ്പോൾ 2,48,190 പേർ രോഗമുക്തി നേടി. 1,35,796 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയാണ് രാജ്യത്ത് കൊവിഡ് ബാധയിൽ മുന്നിൽ നിൽക്കുന്നത്. മഹാരാഷ്‌ട്രയിൽ 61,807 പേർ ചികിത്സയിൽ തുടരുന്നു. 67,706 പേർ രോഗമുക്തി നേടിയപ്പോൾ 6,283 പേർ മരിച്ചു. ഡൽഹിയിൽ 62,655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,233 പേർക്ക് ജീവൻ നഷ്‌ടമായി. തമിഴ്‌നാട്ടിൽ 62,087 കൊവിഡ് കേസുകളും 794 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 14,933 പേർക്ക് കൊവിഡ് ബാധ - india covid death
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,40,215. മരണസംഖ്യ 14,011