ETV Bharat / bharat

തെലങ്കാനയിൽ 1,481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona cases

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,34,152 ആയി.

തെലങ്കാനയിൽ 1,481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  തെലങ്കാന  തെലങ്കാന കൊവിഡ്  ഹൈദരാബാദ്  Telangana  Telangana corona cases  corona cases  1,481 new corona cases reported Telangana
തെലങ്കാനയിൽ 1,481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 28, 2020, 12:34 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ 1,481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,34,152 ആയി. വൈറസ് ബാധിച്ച് നാല് പേർ കൂടി മരിച്ചതോടെ ആകെ മരണം 1,319 ആയി. 1,451 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരയവരുടെ എണ്ണം 2,14,917 ആയി. സംസ്ഥാനത്ത് 17,916 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 14,883 പേർ ഹോം ഐസൊലേഷനിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.