ചണ്ഡിഗഡ്: ഹരിയാനയില്‍ 1,476 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,425 ആയി ഉയര്‍ന്നു. ഇതേവരെ 1,31, 388 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡിനെ തുടര്‍ന്ന് 13,247 പേര്‍ നിരീക്ഷണത്തിലാണ്.
ഹരിയാനയില്‍ 1,476 പേര്‍ക്ക് കൂടി കൊവിഡ്; 23 മരണം - covid cases in haryana news
സംസ്ഥാനത്ത് കൊവിഡ് 19നെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,425 ആയി ഉയര്‍ന്നു
![ഹരിയാനയില്‍ 1,476 പേര്‍ക്ക് കൂടി കൊവിഡ്; 23 മരണം ഹരിയാനയിലെ കൊവിഡ് കേസുകള്‍ വാര്‍ത്ത ഹരിയാനയിലെ കൊവിഡ് കണക്ക് വാര്‍ത്ത covid cases in haryana news covid taly in haryana news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9027973-thumbnail-3x2-covid4.jpg?imwidth=3840)
കൊവിഡ്