അഹമ്മദാബാദ്: ഗുജറാത്തില്‍ 1432 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16 പേര്‍ മരണമടഞ്ഞു. 1470 പേര്‍ ശനിയാഴ്‌ച മാത്രം രോഗം മുക്തരായി ആശുപത്രി വിട്ടു. ഇതേവരെ 1,21,930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,305 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.
ഗുജറാത്തില്‍ 1432 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം - covid update
1,21,930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,305 പേര്‍ മരിച്ചു

കൊവിഡ്