ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടെയില്‍ ലൈംഗിക പീഡനത്തിനിരയായ 14കാരി ചികിത്സക്കിടെ മരിച്ചു. തിങ്കളാഴ്‌ചയായിരുന്നു സംഭവം. പുറത്തെ പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ കുറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരു സംഘം യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി ചൊവ്വാഴ്‌ച മരിച്ചു.
തമിഴ്‌നാട്ടില്‍ പീഡനത്തിനിരയായ 14കാരി ചികിത്സക്കിടെ മരിച്ചു - 14 വയസുകാരി ചികിത്സക്കിടെ മരിച്ചു
ഒരു സംഘം യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു