ETV Bharat / bharat

തുറന്ന മൈതാനത്ത് നിർത്തിയിട്ട 14 കാറുകൾ കത്തി നശിച്ചു - Cars on fire

പഴയകാറുകൾ വാങ്ങി വിൽപ്പന നടത്തുന്ന സ്ഥലത്താണ് തീ പിടിത്തം ഉണ്ടായത്.

Vivek Vihar fire  Delhi Fire Service  Cars on fire  ന്യൂഡൽഹി
Vivek Vihar fire Delhi Fire Service Cars on fire ന്യൂഡൽഹി
author img

By

Published : Jan 16, 2020, 12:32 PM IST

ന്യൂഡൽഹി: വിവേക് ​​വിഹാർ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള തുറന്ന മൈതാനത്ത് പുലർച്ചെയുണ്ടായ തീ പിടിത്തത്തിൽ പതിനാല് കാറുകൾക്ക് തീപിടിച്ചു. പുലർച്ചെ 2.25 ന് അഗ്നിശമന സേനക്ക് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടൻ തന്നെ അഗ്നിശമന സേനയുടെ മൂന്ന് വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

പഴയകാറുകൾ വാങ്ങി വിൽപ്പന നടത്തുന്ന സ്ഥലത്താണ് തീ പിടിത്തം ഉണ്ടായത്. പുലച്ചെ മൂന്ന് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെന്നും തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ZCZC
PRI ESPL NAT NRG
.NEWDELHI DES3
DL-CARS-FIRE
14 cars gutted in fire in Vivek Vihar
         New Delhi, Jan 16 (PTI) Fourteen cars were gutted in a fire at an open ground opposite Vivek Vihar police station early Thursday, a Delhi Fire Service official said.
         The fire department received a call about the fire at 2.25 am after which three fire tenders were rushed to the spot, he said. Fourteen cars parked on an open ground opposite Vivek Vihar police station caught fire. The old cars were kept for sale-purchase purpose.
         A dealer who is into the business had parked the vehicles there , the official said.
         The fire was brought under control by 3 am. PTI AMP GJS
ABH
ABH
01161028
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.