ഭുവനേശ്വർ: ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 2,994 ആയി. 1,894 പേർ ഇതുവരെ രോഗ മുക്തരായി. നിലവിൽ 1,089 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,79,415 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ് - ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ്
നിലവിൽ 1,089 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്
![ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ് 138 more COVID-19 cases in Odisha state tally reaches 2 994 ഒഡീഷ ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ് ഭുവനേശ്വർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7524118-648-7524118-1591596349372.jpg?imwidth=3840)
ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ്