ETV Bharat / bharat

ഡൽഹിയിൽ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 1,366 പേര്‍ക്ക് - ഡൽഹിയിൽ കൊവിഡ്

ഡൽഹിയിൽ 18,543 സജീവ കേസുകളുണ്ട്. 11,861 രോഗികൾ സുഖം പ്രാപിച്ചു.

1,366 more COVID-19 cases in Delhi, tally rises to 31,309  ഡൽഹിയിൽ 1,366 കൊവിഡ് ബാധിതർ കൂടി  ഡൽഹിയിൽ കൊവിഡ്  COVID-19 cases in Delhi
ഡൽഹി
author img

By

Published : Jun 10, 2020, 9:58 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ നിന്ന് 1,366 കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ദേശീയ തലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 31,309 ആയി ഉയർന്നു. ഡൽഹിയിൽ 18,543 സജീവ കേസുകളുണ്ട്. 11,861 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് മരണസംഖ്യ 905 ആണെന്ന് ഡൽഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് -19 കേസുകളുടെ എണ്ണം ചൊവ്വാഴ്ച 2,66,598 ൽ എത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണസംഖ്യ 7,471 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.