ETV Bharat / bharat

കര്‍ണാടകയില്‍ പതിമൂന്ന് എം‌എൽ‌എമാർ സത്യപ്രതിജ്ഞ ചെയ്‌തു

12 ബിജെപി എം‌എൽ‌എമാരും ഒരു സ്വതന്ത്ര എം‌എൽ‌എയുമാണ് സത്യപ്രതിജ്ഞ ചെയ്തത്

പതിമൂന്ന് എം‌എൽ‌എമാർ സത്യപ്രതിജ്ഞ ചെയ്തു  കര്‍ണാടക  ബെംഗളൂരൂ  വിശ്വേശ്വര ഹെഗ്‌ഡെ കഗേരി  13 MLAs sworn in Bangalore  Vidhansoudha Banquet Hall
കര്‍ണാടകയില്‍ പതിമൂന്ന് എം‌എൽ‌എമാർ സത്യപ്രതിജ്ഞ ചെയ്തു
author img

By

Published : Dec 23, 2019, 3:46 AM IST

ബെംഗളൂരൂ: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച 15 പുതിയ നിയമസഭാംഗങ്ങളിൽ പതിമൂന്ന് എം‌എൽ‌എമാർ സത്യപ്രതിജ്ഞ ചെയ്തു. 12 ബിജെപി എം‌എൽ‌എമാരും ഒരു സ്വതന്ത്ര എം‌എൽ‌എയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ പ്രസിഡന്‍റ് വിശ്വേശ്വര ഹെഗ്‌ഡെ കഗേരി, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബിജെപി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തില്‍ വിധാന്‍ സഭയിലെ ബാങ്ക്വെറ്റ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നിയമസഭാ പ്രസിഡന്‍റ് വിശ്വേശ്വര ഹെഗ്‌ഡെ കഗേരി എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Intro:Body:

13 MLAs sworn in Bangalore Vidhansoudha Banquet Hall

Bangalore : 13 MLAs sworn in Bangalore Vidhansoudha Banquet Hall. Among the15 new legislators who won the by-election on December 5 for 15 constituencies, ThirteenMLAs were sworn today, except two from Congress. 12 BJP MLAs and 1 Independent MLA at a function held at Banquet Hall, Vidhan Sabha in Bangalore. In presence of Assembly President Vishweshwara Hegde Kageri, CM BSYadiyurappa, BJP Leaders. Assembly President Vishweshwara Hegde Kageri preach the vow rite to the MLAs. Athani MLA Mahesh kumathalli, Kagawada MLA Shrimanth Patil, Gokak MLA Ramesh Jarakiholi, Yallapura- Shivram Hebbar, Hirekeruru MLA BCPatil, Ranebennuru MLA Arunkumar, Vijayanagr MLA Anad singh, Chikkaballapura - Sudhakar, KRPuram -Bairati Basavraj, Yashwantapura-STSomashekhar, Mahalaxmi layout - Gopalaia, KRPete-Narayangawda, hosakote - Sharat Bacche Gawda(independent MLA) Accept the vow. Speaker Vishweshwara Hegde Kageri congratulated all legislators by giving them the Kageri Constitution Book and the House Convention Book.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.