ETV Bharat / bharat

മഞ്ഞുവീഴ്‌ച; ലാഹോൾ-സ്പിതി മേഖലയില്‍ രക്ഷാപ്രവർത്തനം

58 പേരെ ലാഹോൾ- സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളിലും 65 പേരെ ഭണ്ടർ വിമാനത്താവളത്തിലും ഇറക്കി. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില -10.2 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തി.

author img

By

Published : Jan 24, 2020, 2:38 PM IST

Lahaul-spiti region  Snowfall  Snow-hit Lahaul-Spiti region  മഞ്ഞുവീഴ്‌ചയുള്ള ലാഹോൾ-സ്പിതി മേഖലയിൽ നിന്ന് 123 പേർ വ്യോമമാര്‍ഗം വഴി മാറ്റി
മഞ്ഞുവീഴ്‌ചയുള്ള ലാഹോൾ-സ്പിതി മേഖലയിൽ നിന്ന് 123 പേർ വ്യോമമാര്‍ഗം വഴി മാറ്റി

ഷിംല: മഞ്ഞുവീഴ്‌ചയുള്ള ലാഹോൾ- സ്പിതി മേഖലയിൽ നിന്ന് 123 പേരെ സർക്കാരിന്‍റെ പ്രത്യേക ഹെലികോപ്റ്റർ സർവീസ് വഴി രക്ഷപെടുത്തിയതായി കുളു (ഹെലികോപ്റ്റർ സർവീസസ്) ലൈസൻ ഓഫീസർ അശോക് കുമാർ പറഞ്ഞു. 58 പേരെ ലാഹോൾ- സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളിലും 65 പേരെ ഭണ്ടർ വിമാനത്താവളത്തിലും ഇറക്കിയതായി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും കുറഞ്ഞ താപനിലയാണ് മേഖലയില്‍ രേഖപ്പെടുത്തിയത്. ജനുവരി 21 ന് ലാഹോൾ- സ്പിതിയിലെ കീലോംഗില്‍ ഏറ്റവും കുറഞ്ഞ താപനില -10.2 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തി. കിന്നൗറിലെ കൽപ്പയില്‍ -7.4, മനാലി -1.6, ഡൽഹൗസി -2.3, കുഫ്രി -3.4, ഷിംല 0.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

Intro:Body:

Blank

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.