മുംബൈ: മഹാരാഷ്ട്രയില്‍ 121 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ 92, നവി മുംബൈയില്‍ 13, താനെയില്‍ പത്ത്, വസൈവിഹാറില്‍ അഞ്ച്, റായ്‌ഗഡില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,455 ആയി. രാജ്യത്താകെ 10,363 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ഇതില്‍ 339 പേര്‍ മരിക്കുകയും ചെയ്‌തു. 1,035 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ 121പേര്‍ക്ക് കൂടി കൊവിഡ് 19 - maharastra
മുംബൈയില്‍ 92, നവി മുംബൈയില്‍ 13, താനെയില്‍ പത്ത്, വസൈവിഹാറില്‍ അഞ്ച്, റായ്‌ഗഡില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ 121പേര്‍ക്ക് കൂടി കൊവിഡ് 19