ബന്ധ (ഉത്തര്‍ പ്രദേശ്): ഫത്തേപ്പൂര്‍ ജില്ലയില്‍ ബുദ്ധിമാന്ദ്യമള്ള കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. ബാകവാര് പൊലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയെ ഷോപ്പിങ്ങിനെന്ന് പറഞ്ഞു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ തിരികെ എത്തിയ കുട്ടി മാതാവിനൊട് സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറായ സേത കൗവ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.
ബുദ്ധിവൈകല്യമുള്ള 12കാരിയെ അയാല്‍വാസി പീഡിപ്പിച്ചതായി പരാതി
കുട്ടിയെ ഷോപ്പിങ്ങിനെന്ന് പറഞ്ഞു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ തിരികെ എത്തിയ കുട്ടി മാതാവിനൊട് സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു.