ഗാന്ധിനഗർ: ഗുജറാത്തിൽ 1,118 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73,238 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 23 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,697 ആയി.
ഗുജറാത്തിൽ 1,118 പുതിയ കൊവിഡ് കേസുകൾ - ഗുജറാത്ത് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73,238.
1