ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഏഴുവർഷത്തിൽ താഴെ തടവുശിക്ഷയുള്ളവർക്ക് പരോള്‍

author img

By

Published : Mar 26, 2020, 11:48 PM IST

കൊവിഡ് 19 പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ 60 ജയിലുകളിലുള്ള ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ അനുഭവിക്കുന്നവരെ പരോളില്‍ വിടുന്നതെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അറിയിച്ചു

Maharashtra  Home Minister Anil Deshmukh  @AnilDeshmukhNCP  Prisoners  ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ  മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി  അനിൽ ദേശ്‌മുഖ്  കൊവിഡ് 19 പരോൾ  കൊറോണ ജയിൽ
പരോൾ

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ അനുഭവിക്കുന്ന 11,000 തടവുകാരെ പരോളിൽ വിട്ടയക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. ഏഴ് വർഷത്തിൽ കുറവായി തടവുശിക്ഷ അനുഭവിക്കുന്നവരെയോ പ്രതികളെയോ പരോളിൽ വിട്ടയക്കുന്നതിനായി ഉത്തരവിറക്കിയെന്ന് ആഭ്യന്തരമന്ത്രി തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. സംസ്ഥാനത്തുള്ള 60 ജയിലുകളിലെ തടവുകാരെയാണ് കൊവിഡ് 19 പശ്ചാത്തലത്തിൽ പരോളില്‍ വിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.