കാബൂള്‍: വടക്കന്‍ ജാവ്ജാന്‍ പ്രവിശ്യയില്‍ പ്രതിരോധ സേനയുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 11 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പ്രാദേശിക നേതാവ് മുല്ല ജോറയും ഉള്‍പ്പെടുന്നു. അഫ്‌ഗാന്‍ സേനയില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്‌ഗാനിസ്ഥാന്‍റെ തെക്കന്‍ പ്രവിശ്യയായ കാന്ദഹാറിലെ വിമാനത്താവളത്തിന് സമീപം വിദേശ സൈനിക വാഹനത്തില്‍ സ്ഫോടനവസ്തു പൊട്ടിത്തെറിച്ചതായി വിദേശ സേന ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ 11 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അമേരിക്കുമായുള്ള അഫ്ഗാന്‍റെ സമാധാന ചര്‍ച്ചകള്‍ തകര്‍ന്നതാണ് താലിബാന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണം

sd
Conclusion: