ശ്രീനഗർ: ലോക്ക് ഡൗൺ ലംഘിച്ച് ട്രക്കിൽ ഒളിച്ച് കാശ്‌മീരിലേക്ക് കടക്കാൻ ശ്രമിച്ച പതിനൊന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉദംപൂരിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ട്രക്കിൽ നിന്നാണ് ഇവരെ പിടികൂടിയത്. റംബാൻ പ്രദേശത്ത് നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. അതേ സമയം ഷോപിയൻ സ്വദേശിയായ മുക്തയർ അഹമ്മദാണ് ട്രക്ക് ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞു.
ലോക്ക് ഡൗൺ ലംഘിച്ച് കടക്കാൻ ശ്രമിച്ച 11 പേർക്കെതിരെ കേസ് - ലോക്ക് ഡൗൺ ലംഘനം
ഉദംപൂരിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ട്രക്കിലാണ് 11 പേർ ഒളിച്ച് കടക്കാൻ ശ്രമിച്ചത്.
ലോക്ക് ഡൗൺ ലംഘിച്ച് ഒളിച്ചു കടക്കാൻ ശ്രമിച്ച 11 പേർക്കെതിരെ പൊലീസ് കേസെടുത്തു