ETV Bharat / bharat

പൽഘറിൽ പുതിയതായി 11 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു - Palghar

മേഖലയിലെ ആകെ കേസുകളുടെ എണ്ണം 53 ആയി. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു

മഹാരാഷ്‌ട്ര പൽഘർ കൊവിഡ് 19 വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷൻ COVID-19 Palghar Vasai-Virar Municipal Corporation
പൽഘറിൽ പുതിയതായി 11 കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു
author img

By

Published : Apr 14, 2020, 4:13 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ പൽഘറിൽ 11 പേർക്കൂടി കൊവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ ആകെ കേസുകളുടെ എണ്ണം 53 ആയി. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. പുതിയ 11 കേസുകളിൽ 10 എണ്ണം വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലും ഒരാൾ ദഹാനുവിലുമാണ്. വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷനിൽ ആകെ 47 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.