ഭോപാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് 11 മരണം . നാല് പേരെ കാണാനില്ല. ഖത്‌ലാപുരയിലെ തടാകത്തിൽ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. കാണാതായവർക്ക് വേണ്ടിയുളള തെരച്ചിൽ തുടരുന്നു. അമിത തോതിൽ ആളുകൾ കയറിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയത്. അപകടത്തിൽപ്പെട്ട ആറ് പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു.
ഭോപാലിലെ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം - ഭോപ്പാലിലെ തടാകത്തിൽ
ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്
![ഭോപാലിലെ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4424397-545-4424397-1568345823753.jpg?imwidth=3840)
ഭോപ്പാലിലെ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം
ഭോപാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് 11 മരണം . നാല് പേരെ കാണാനില്ല. ഖത്‌ലാപുരയിലെ തടാകത്തിൽ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. കാണാതായവർക്ക് വേണ്ടിയുളള തെരച്ചിൽ തുടരുന്നു. അമിത തോതിൽ ആളുകൾ കയറിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയത്. അപകടത്തിൽപ്പെട്ട ആറ് പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു.
ഭോപാലിലെ തടാകത്തിൽ കാണാതയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം

Intro:Body:
Conclusion:
Conclusion:
Last Updated : Sep 13, 2019, 9:26 AM IST