ഭുവനേശ്വര്‍: ഒഡീഷയില്‍ ചൊവ്വാഴ്‌ച 108 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,163 ആയി. അതേസമയം രാജ്യത്ത് ചൊവ്വാഴ്‌ച 10, 667 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 3,43,091 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ഇതില്‍ 1.80.013 പേര്‍ക്ക് കൊവിഡ് മുക്തമായി. 1,53,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഓഡീഷയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - odisha
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,163 ആയി