ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,08,121 സാമ്പിളുകളാണ് കൊവിഡ് പരിശോധന നടത്തിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രാജ്യത്ത് ഇതുവരെ 25,12,388 സാമ്പിളുകളാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ഐസിഎംആർ വ്യക്തമാക്കി. കൊവിഡ് പരിശോധനക്കായുള്ള സമഗ്രമായ പരിശോധനയായ ട്രൂനാറ്റിനായി പുതുക്കിയ മാർഗനിർദേശങ്ങൾ ഐസിഎംആർ പുറത്തിറക്കിയിരുന്നു. പുതുതായി പ്രസിദ്ധീകരിച്ച സർക്കുലറിൽ പരിശോധനയ്ക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗനിർദേശങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
24 മണിക്കൂറിനുള്ളിൽ 1,08,121 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ - ട്രൂനാറ്റ്
കൊവിഡ് പരിശോധനക്കായുള്ള സമഗ്രമായ പരിശോധനയായ ട്രൂനാറ്റിനായി പുതുക്കിയ മാർഗനിർദേശങ്ങൾ ഐസിഎംആർ പുറത്തിറക്കിയിരുന്നു.