ETV Bharat / bharat

മണല്‍ ലോറി ഇടിച്ച് പത്ത് വയസുകാരി മരിച്ചു

മണല്‍ കടത്ത് സംഘത്തിലുള്ളവരുടെ വീടുകള്‍ നാട്ടുകാര്‍ തീയിട്ടു

author img

By

Published : Mar 10, 2020, 10:29 AM IST

മണല്‍ ലോറി  പത്ത് വയസുകാരി മരിച്ചു  ഉത്തര്‍ പ്രദേശ്  പൈലാനി  10-yr-old girl killed  Uttar Pradesh
മണല്‍ ലോറി ഇടിച്ച് പത്ത് വയസുകാരി മരിച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ പൈലാനിയില്‍ മണല്‍ ലോറി ഇടിച്ച് പത്ത് വയസുകാരി മരിച്ചു. പ്രകോപിതരായ നാട്ടുകാര്‍ ലോറി നശിപ്പിക്കുകയും മണല്‍ കടത്ത് സംഘത്തിലുള്ളവരുടെ വീടുകള്‍ തീയിടുകയും ചെയ്തു. റോഷ്നി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.