ETV Bharat / bharat

ഹനുമാൻ ജയന്തി ആഘോഷിച്ച് തമിഴ്‌നാട് - chennai

ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര ദർശനത്തിന് അനുവദിച്ചതിനെ തുടർന്ന് രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ ദർശനം നടത്തി

ഹനുമാൻ ജയന്തി  തമിഴ്‌നാട് വാർത്ത  ചെന്നൈ  നാമക്കൽ അങ്കിനയാർ ക്ഷേത്രം  നാമക്കൽ ക്ഷേത്രം  1 Lakh and 8 Vada Mala aaradhana for Hanuman Jayanthi  Hanuman Jayanthi  1 Lakh and 8 Vada Mala aaradhana  chennai  tamil nadu news
ഹനുമാൻ ജയന്തി ആഘോഷിച്ച് തമിഴ്‌നാട്
author img

By

Published : Dec 25, 2019, 4:40 PM IST

ചെന്നൈ: വർഷം തോറും ആഘോഷിക്കുന്ന ഹനുമാൻ ജയന്തി തമിഴ്‌നാട്ടിൽ ആഘോഷിച്ചു. ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. ഒരു ലക്ഷം രൂപയും 8 വടമാല ആരാധനയുമാണ് സമർപ്പിക്കപ്പെട്ടത്. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നാമക്കൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. 18 അടി ഉയരമുള്ള നാമക്കൽ അങ്കിനയാർ ക്ഷേത്രത്തിൽ ഹനുമാൻ പ്രതിമ അലങ്കരിച്ചിരുന്നു.

ഹനുമാൻ ജയന്തി ആഘോഷിച്ച് തമിഴ്‌നാട്

ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര ദർശനത്തിന് അനുവദിച്ചതിനെ തുടർന്ന് രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ ദർശനം നടത്തി. പതിനായിരത്തോളം ലിറ്റർ പാലും രണ്ട് ടൺ പൂവുമാണ് ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഹനുമാന് അർപ്പിച്ചത്.

Intro:Body:

1 Lakh and 8 Vada Mala aaradhana for Hanuman Jayanthi

Namakkal: Lord Hanuman offered with 1 Lakh and 8 Vada Mala aaradhana for hanuman jayanthiHanuman Jayanthi is celebrated every year in December when Mula Natshastra(In Tamil Moola Natchathiram) appears. Today in Namakkal district special pooja was performed for the Hanuman Jayanthi. Namakkal Anchineyar temple in which the Hanuman is 18 feet high was decorated from the past four days. 

They offered Lord Hanuman 1 Lakh and 8 Vada Mala Aaradhana which worth nearly 13 lakhs. Today the temple opened at 5 AM and allowed the devotees for darshan. People from all around TamilNadu and Some of them from other states also visited here for darshan.

The offering continued with "Paal Abishekam" where they poured 10 thousand liter milk into the Hanuman idol along with 2 tonnes of flowers to the god. 

To ensure the safeness of people more than 800 police officers placed near the temple

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.