ETV Bharat / bharat

ബംഗാളില്‍ വാഹനാപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക് - 1 killed

ബസ് ജീവനക്കാരനാണ് മരിച്ച ജയ്റാം. ഉലുബറിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജന്‍ബേരിയ പാലത്തിലാണ് അപകടം നടന്നത്.

പശ്ചിമ ബംഗാള്‍  വാഹനാപകടത്തില്‍ ഒരു മരണം  വാഹനാപകടം  ഹൗറ  1 killed  1 killed, several injured as bus rams into truck in Howrah
പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ ഒരു മരണം നിരവധി പേര്‍ക്ക് പരിക്ക്
author img

By

Published : Feb 16, 2020, 2:22 PM IST

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് ജീവനക്കാരനായ ജയ്റാം (42) ആണ് മരിച്ചത്. ഉലുബറിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജന്‍ബേരിയ പാലത്തിലാണ് അപകടം നടന്നത്.

ജംഷ്ഡ്പൂരില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലിടിച്ച് നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ കൂടിനിന്നവരുടെ ഇടയിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റവരെ ഉലുബേരിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.