ലഖ്‌നൗ: സഹാറൻപൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് യുവാക്കൾ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കയച്ചു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും കേസിൽ അന്വേഷണം തുടരുകയാണെന്നും സിറ്റി എസ്‌പി വിനീത് ഭട്ട്നഗര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍ - latest up
പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കയച്ചു. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍
ലഖ്‌നൗ: സഹാറൻപൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് യുവാക്കൾ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കയച്ചു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും കേസിൽ അന്വേഷണം തുടരുകയാണെന്നും സിറ്റി എസ്‌പി വിനീത് ഭട്ട്നഗര്‍ പറഞ്ഞു.
TAGGED:
latest up