മുംബൈ: ധാരാവിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ തൂണുകൾക്കിടയില്‍പെട്ട തൊഴിലാളിയാണ് മരിച്ചത്.കെട്ടിടനിർമാണം സംബന്ധിച്ച രേഖകളെല്ലാം പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
-
Spot visuals: 1 dead & 3 injured after a portion of an under-construction building collapsed in Dharavi's PMGP colony in Mumbai. Injured have been shifted to hospital. #Maharashtra pic.twitter.com/x8Ci7Yh1Re
— ANI (@ANI) April 14, 2019 " class="align-text-top noRightClick twitterSection" data="
">Spot visuals: 1 dead & 3 injured after a portion of an under-construction building collapsed in Dharavi's PMGP colony in Mumbai. Injured have been shifted to hospital. #Maharashtra pic.twitter.com/x8Ci7Yh1Re
— ANI (@ANI) April 14, 2019Spot visuals: 1 dead & 3 injured after a portion of an under-construction building collapsed in Dharavi's PMGP colony in Mumbai. Injured have been shifted to hospital. #Maharashtra pic.twitter.com/x8Ci7Yh1Re
— ANI (@ANI) April 14, 2019