ETV Bharat / bharat

കൊവാക്‌സിനും അനുമതി

Covaxin gets emergency approval  CDSCO recommends Covaxin  Covaxin gets conditional nod  കൊവാക്‌സിനും അനുമതി
കൊവാക്‌സിനും അനുമതി
author img

By

Published : Jan 2, 2021, 6:54 PM IST

Updated : Jan 2, 2021, 7:59 PM IST

18:49 January 02

ഭാരത് ബയോടെക്ക് തദ്ദേശീയ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ച  കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്‌കോ) പാനൽ ശുപാർശ ചെയ്തു.

ഭാരത് ബയോടെക്കിന്‍റെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് -19 വാക്സിൻ കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിന് വിദഗ്ദ്ധ പാനൽ ശുപാർശ ചെയ്യുന്നു: സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ 'കൊവിഷീൽഡ്' വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ വിദഗ്ദ്ധ പാനൽ ഇന്നലെ ശുപാർശ ചെയ്‌തിരുന്നു. വാക്സിൻ കാൻഡിഡേറ്റുകൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമ അനുമതി നൽകും.

Last Updated : Jan 2, 2021, 7:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.