ETV Bharat / bharat

പശ്ചിമ ബംഗാളിൽ നിയമവാഴ്‌ചയില്ലാത്ത അവസ്ഥയാണെന്ന് ജെ പി നദ്ദ - ജെ പി നദ്ദ

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

Bengal suffering from total lawlessness: Nadda  Bengal suffering  lawlessness bengal  J P Nadda  നിയമവാഴ്‌ചയില്ലാത്ത അവസ്ഥ  പശ്ചിമ ബംഗാൾ  ജെ പി നദ്ദ  പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ നിയമവാഴ്‌ചയില്ലാത്ത അവസ്ഥയാണെന്ന് ജെ പി നദ്ദ
author img

By

Published : Dec 10, 2020, 8:57 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമവാഴ്‌ചയില്ലാത്ത അവസ്ഥയാണെന്നും സമ്പൂർണ അധാർമികതയാണ് നടക്കുന്നതെന്നും ബിജെപി ദേശിയ പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ മനോഭാവവും നിരാശയുമാണ് ഈ സംഭവത്തിൽ നിന്ന് മനസിലാകുന്നതെന്ന് ജെ പി നദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ വായിക്കാൻ: ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; അപലപിച്ച് അമിത് ഷാ

ബിജെപി പാർട്ടി പ്രസിഡന്‍റ് ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്ക് പോകുമ്പോഴായിരുന്നു ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.