കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 157 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13,733 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 19,006 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,90,867 ആയി.
Read Also………പശ്ചിമ ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍
24 മണിക്കൂറിനിടെ 19,151 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ആശ്വാസമായി രോഗമുക്തി നിരക്ക് 87.81 ശതമാനമായി ഉയർന്നു.