കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,654 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 52 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 7,766 ആയി. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,38,217 ആയി ഉയർന്നു. 4,388 പേർ രോഗമുക്തി നേടി. 92.04 ശതമാനമാണ് രോഗമുക്തി നിരക്ക്. 27,111 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,238 സാമ്പിളുകളാണ് പരിശോധിച്ചത്.
പശ്ചിമ ബംഗാളിൽ 3,654 പേർക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാൾ കൊവിഡ് കണക്കുകൾ
52 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
![പശ്ചിമ ബംഗാളിൽ 3,654 പേർക്ക് കൂടി കൊവിഡ് bengal covid updates covid19 പശ്ചിമ ബംഗാൾ കൊവിഡ് കണക്കുകൾ കൊവിഡ്19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9574099-153-9574099-1605627625639.jpg?imwidth=3840)
പശ്ചിമ ബംഗാളിൽ 3,654 പേർക്ക് കൂടി കൊവിഡ്