ETV Bharat / bharat

മഹാരാഷ്ട്രയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി - Maharashtra news

27 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്

നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു  പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു  മഹാരാഷ്ട്രയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു  മഹാരാഷ്ട്ര  മഹാരാഷ്ട്ര വാർത്തകൾ  നിരോധിത പുകയില ഉൽപന്നങ്ങൾ  പുകയില ഉൽപന്നങ്ങൾ  ഔറംഗബാദ്  Banned tobacco products seized  tobacco products seized  Banned tobacco products  Maharashtra  Maharashtra news  Aurangabad
മഹാരാഷ്ട്രയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
author img

By

Published : Nov 27, 2020, 5:11 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നഗരത്തിലെ ഒരു ഗതാഗത കമ്പനിയുടെ ഓഫീസിൽ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

വ്യാഴാഴ്‌ച രാത്രി നടത്തിയ റെയ്‌ഡിൽ 27 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ഓഫീസിലെ മാനേജരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഗുട്ട്ക, പുകയില ഉൽപന്നങ്ങൾ എന്നിവ സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.