ETV Bharat / bharat

കശ്‌മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു - കശ്‌മീരില്‍ ഭീകരര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി

ബരാഗം മേഖലയിൽ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഏത് സംഘടനയില്‍പ്പെട്ട ആളാണെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

militant killed in Awantipora  operation against Militants ammu and Kashmir  കശ്‌മീരില്‍ തീവ്രവാദി കൊല്ലപ്പെട്ടു  കശ്‌മീരില്‍ ഭീകരര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി  Kashmir todays news
കശ്‌മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 12, 2021, 10:01 AM IST

അവന്തിപ്പോര: കശ്‌മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ബരാഗം മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ഇയാള്‍ ഏത് ഭീകര സംഘടനയില്‍പ്പെട്ട ആളാണെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ALSO READ: Narendra Modi Twitter Account Hacked | പ്രധാനമന്ത്രിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു

"ഏറ്റുമുട്ടൽ ആരംഭിച്ചത് ബരാഗം അവന്തിപോറയിലാണ്. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഓപ്പറേഷൻ പുരോഗമിക്കുകയാണ്" ഇൻസ്പെക്‌ടര്‍ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ അറിയിച്ചു. പൊലീസും സുരക്ഷാസേനയും സജീവമായ കൃത്യനിര്‍വഹണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.