ലക്‌നൗ: ഉത്തർപ്രദേശിൽ സെൽഫി എടുക്കുന്നതിനിടെ 25 കാരൻ ബിയാസ് നദിയിൽ വീണ് മരിച്ചു. മണ്ഡി സ്വദേശി മുഹമ്മദ് (25) ആണ് മരിച്ചത്.
വിനോദയാത്രക്കിടെ ബിയാസ് നദിയിൽ എത്തി സെൽഫി എടുക്കാൻ ശ്രമിക്കവെയാണ് സംഭവം. സെൽഫി എടുക്കുന്നതിനിടെ മുഹമ്മദ് അബദ്ധത്തിൽ നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.