ETV Bharat / bharat

2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം

മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചത്. പാകിസ്ഥാനില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് എന്ന് പൊലീസിന്‍റെ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം

Threat message to Mumbai Police  attack similar to the 2008 Mumbai terror attack is imminent Threat message  2008 Mumbai terror attack  2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം  2008ലെ മുംബൈ ഭീകരാക്രമണം  മുംബൈ പൊലീസിന് ഭീഷണി സന്ദേശം  മുംബൈ
2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം
author img

By

Published : Aug 20, 2022, 10:25 AM IST

Updated : Aug 20, 2022, 10:47 AM IST

മുംബൈ: മുംബൈ നഗരത്തിൽ 2008ലെ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം. ഇന്ന് (ഓഗസ്റ്റ് 20) രാവിലെയാണ് മുംബൈ പൊലീസ് ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചത്.

Threat message to Mumbai Police  attack similar to the 2008 Mumbai terror attack is imminent Threat message  2008 Mumbai terror attack  2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം  2008ലെ മുംബൈ ഭീകരാക്രമണം  മുംബൈ പൊലീസിന് ഭീഷണി സന്ദേശം  മുംബൈ
വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട്

പാകിസ്ഥാനില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Last Updated : Aug 20, 2022, 10:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.