മുംബൈ: മുംബൈയിൽ 6,923, പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,98,674, ആയി ഉയർന്നു. ആകെ മരണസംഖ്യ 11,649 ആണ്. ഇതുവരെ 39,83,380 സാമ്പിളുകൾ പരിശോധിച്ചു. ആകെ 3,40,935, പേർ രോഗമുക്തി നേടി. 3,380 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. 439 പേർ ചികിത്സയിൽ തുടരുന്നു. മുംബൈയിൽ 57 കണ്ടെയ്‌ൻമെന്‍റ് സോണുകളുണ്ട്. 569 കെട്ടിടങ്ങൾ സീൽ ചെയ്‌തു.
മുംബൈയിൽ 6,923 പേർക്ക് കൂടി കൊവിഡ് - മുംബൈ കോവിഡ് കണക്കുകൾ
നഗരത്തിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്
മുംബൈയിൽ 6,923, പേർക്ക് കൂടി കൊവിഡ്