ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 30 ഞായർ 2023) - മേടം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  Astrological Predictions  ഇന്നത്തെ ജ്യോതിഷ ഫലം
ഇന്നത്തെ ജ്യോതിഷ ഫലം
author img

By

Published : Apr 30, 2023, 7:18 AM IST

തിയതി: 30-04-2023 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിതി: മേടം ശുക്ല ദശമി

നക്ഷത്രം: മകം

അമൃതകാലം: 03:28 PM മുതല്‍ 05:027 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 04:30 PM മുതല്‍ 05:18 PM വരെ

രാഹുകാലം: 05:02 PM മുതല്‍ 06:36 PM വരെ

സൂര്യോദയം: 06:06 AM

സൂര്യാസ്‌തമയം: 06:36 PM

ചിങ്ങം: ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് വേഗത്തിലും നല്ല ചിന്തയിലും അധിഷ്‌ഠിതമായിരിക്കും. ഇന്ന് നിങ്ങൾക്ക് ആരോഗ്യവും ഊർജ്ജസ്വലതയും ആവേശവും തോന്നും. എന്നാൽ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി നിലനിൽക്കും. വ്യക്തിപരമായി, ഇന്ന് നിങ്ങൾ തർക്കത്തിൽ ഏർപ്പെട്ടേക്കാം. പരമാവധി ശ്രദ്ധിക്കുക.

കന്നി: ഇന്ന് നിങ്ങളുടെ കുടുംബത്തിന്‍റെ യഥാര്‍ഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ സംവാദ നിപുണത സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും.

തുലാം: നിരവധി പ്രതിസന്ധികൾ ഇന്നുണ്ടാകും. നിരവധി കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതായി വരും. പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്‌തുതിക്കുക. അപ്പോൾ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

വൃശ്ചികം: ഇന്ന് സന്തോഷമം ഉണ്ടാകുന്ന ദിവസമാണ്. ധാരാളം നല്ല കാര്യങ്ങൾ ജീവിതത്തിൽ വന്നു ചേരും.

ധനു: ഓഫിസിലെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും മൂലം നിങ്ങൾക്ക് നിരവധി ടാസ്‌കുകൾ പൂർത്തീകരിക്കേണ്ടി വരും. നിങ്ങൾ ഒരു വർക്ക്ഹോളിക് ആകാനുള്ള സാധ്യതയുണ്ട്. വിശ്രമിക്കാൻ മറക്കരുത്. ജീവിതം ആസ്വദിക്കുക.

മകരം: നിയമപരമായ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ, നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങൾ കാരണം സാമ്പത്തിക നഷ്‌ടം ഉണ്ടായേക്കാം. നിങ്ങൾ ഒരു ബ്രോക്കറാണെങ്കിൽ നിങ്ങൾക്ക് വലിയ നഷ്‌ടമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനായി, എല്ലായ്‌പ്പോഴും ജാഗ്രത പുലർത്തുകയും എല്ലാ ഓപ്ഷനുകളും പര്യവേക്ഷണം നടത്തുകയും ചെയ്യുക.

കുംഭം: ഇന്ന് നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും വളരെ സന്തുഷ്‌ടരാണ്. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾ എല്ലാ തരത്തിലുള്ള കുഴപ്പങ്ങളിലേക്കും കടന്നുചെല്ലും. ഇന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് നിങ്ങൾ പകരുന്ന സ്നേഹം തിരിച്ച് പല തരത്തിൽ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. ആദരവും ബഹുമാനവും നേടിയെടുക്കാൻ കുടുംബത്തിനോടുള്ള നിങ്ങളുടെ അടുപ്പം സഹായിക്കും.

മീനം: നിങ്ങളുടെ അഭിനിവേശം നിങ്ങളുടെ പ്രൊഫഷനാണെങ്കിൽ നിങ്ങൾക്ക് എല്ലാവരെയും മറികടക്കാൻ കഴിയുമെന്ന് ഉറപ്പാണ്.

മേടം: നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ ഇന്ന് നിങ്ങൾ അവരുടെ സമയം കവരാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കും. മെഡിക്കൽ പ്രൊഫഷനിലും പൊതു സേവനത്തിലും ഉള്ളവർക്ക് ഇന്ന് ഫലപ്രദമായ ഒരു ദിവസമായിരിക്കും.

ഇടവം: ഇന്ന് നിങ്ങളുടെ സർഗാത്മക ശ്രേണി നിങ്ങളുടെ മത്സരാത്മക പ്രവർത്തനങ്ങളുടെ ഭാഗമായി പരിപൂർണമാകും. അതിനാൽ നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. ഒപ്പം ജോലിചെയ്യുമ്പോൾ നിങ്ങൾ പ്രദർശിപ്പിക്കുന്ന ഗുണമേന്മയേറിയ, മികച്ച പ്രവർത്തനശൈലി എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

മിഥുനം: നിങ്ങൾ നിങ്ങളുടെ ബുദ്ധിയെക്കാൾ നിങ്ങളുടെ ഹൃദയത്തിന് മുൻഗണന നൽകുന്നു. അപ്പോൾ നിങ്ങൾക്ക് വികാരങ്ങളുടെ ചുഴലിക്കാറ്റ് അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരാണ് നല്ലവൻ എന്ന് മനസിലാക്കാത്തവരും സ്വയം മനസിലാക്കാൻ ആഗ്രഹിക്കാത്തവരുമാണ് അധികവും. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ നിങ്ങളിൽ എത്താൻ അധികം താമസമുണ്ടാവില്ല.

കര്‍ക്കടകം: ഭാവിയെ ആസൂത്രണം ചെയ്‌തുകൊണ്ടുള്ള ഒരു പ്രചോദനാത്മകമായ കുറിപ്പോടെ ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുക. നിങ്ങൾ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവിയെ ആസൂത്രണം ചെയത് മറ്റ് കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയും ദിവസാവസാനം നിങ്ങൾക്ക് ആവേശകരമായ പ്രതിഫലം നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.