ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 2 ശനി 2021)

ഇന്നത്തെ ജ്യോതിഷ ഫലം...

ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം  ഇന്നത്തെ ദിവസം  നിങ്ങളുടെ ഇന്ന്  Horoscope  horoscope today  astrological prediction
നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 2 ശനി 2021)
author img

By

Published : Oct 2, 2021, 6:32 AM IST

ചിങ്ങം

നിങ്ങളുടെ ഇന്നത്തെ ദിനം അത്ര ശുഭകരമാകണമെന്നില്ല. നിങ്ങൾ‌ ഇന്ന് വേവലാതിപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകളും ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യതയുണ്ട്.

കന്നി

സാമൂഹിക അംഗീകാരങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് സന്തോഷം നല്‍കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുള്ള ദിവസമാണിന്ന്. മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോകാനും സാധ്യതയുണ്ട്.

തുലാം

വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ ഉൽ‌പാദനക്ഷമതയിൽ‌ സംതൃപ്‌തരാകുകയും നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്‌തേക്കാം. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ പച്ച കൊടി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുക.

വൃശ്ചികം

മാനാസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ സമ്പാദ്യത്തെ കുറിച്ച് ജാഗരൂകരാവുക.

ധനു

അദൃശ്യമായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ദിവസമാണിന്ന്. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. അമിത സംവേദനക്ഷമത മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. എല്ലാവരോടും മര്യാദയോടെ പെരുമാറുക.

മകരം

മനോവികാരങ്ങളുടെ നിയന്ത്രണത്തിൽപ്പെട്ട് പെരുമാറരുത്. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ വിജയപാതയിൽ തടസമായി മാറും. അവസരവാദികൾക്ക് നിങ്ങളെ അത്ര വേഗം കീഴ്‌പ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിക്കൊടുത്ത് നിർവികാരരായി നിലകൊള്ളുക എന്നതാണ് ഇതിനുള്ള പരിഹാരം.

കുംഭം

ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം കൈവരിക്കാനാകും. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്‌തിയും നൽകും. ദിവസം മുഴുവൻ നിങ്ങൾ ആവേശത്താല്‍ നിറയും.

മീനം

നിങ്ങളുടെ ചിന്തകളുടെ ലോകത്ത് സന്തോഷത്തോടെ വിഹരിക്കാന്‍ സാധ്യതയുണ്ട്. സാഹിത്യ ആവിഷ്‌ക്കാരങ്ങളും വൈകാരിക സവിശേഷതകളും ശരിയായ വീക്ഷണകോണിൽ നിങ്ങൾക്ക് കാണാൻ കഴിയും. വിദ്യാർഥികളും പണ്ഡിതന്മാരും പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. പ്രേമിക്കുന്നവര്‍ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ നിന്ന് അകന്ന് നില്‍ക്കുക.

മേടം

നിങ്ങൾ അമിത സംവേദനക്ഷമതയുള്ളവരും അമിത വൈകാരികരുമാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ സംസാരത്തിലൂടെ എളുപ്പത്തിൽ അസ്വസ്ഥരാകാം. അവരുടെ മനോഭാവം നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ആശങ്കാജനകമാകും. വിദ്യാർഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം മികച്ചതായിരിക്കില്ല.

ഇടവം

നിങ്ങളുടെ പ്രശ്‌നങ്ങളും വേവലാതികളും ഊർജ്ജത്തിനും ഉത്സാഹത്തിനും വഴിയൊരുക്കും. നിങ്ങൾ ഉന്മേഷത്താലും ഊർജ്ജസ്വലതയാലും നിറയും. എന്നിരുന്നാലും നിങ്ങൾ കൂടുതൽ മൃദുലവും വൈകാരികവുമാകാനും സാധ്യതയുണ്ട്. നിങ്ങളുടെയുള്ളിലെ സര്‍ഗാത്മകത ഉണരും.

മിഥുനം

നിങ്ങള്‍ക്ക് ഇന്ന് ഒരു മിശ്ര ദിനമായിരിയ്ക്കും. ബലഹീനതയും നിരാശയും ഉന്മേഷവും സന്തോഷവും ഒന്നിനു പുറകെ ഒന്നായി അനുഭവപ്പെടാം. ഇന്നത്തെ ദിവസം ആസൂത്രണം ചെയ്‌ത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പദ്ധതികള്‍ക്ക് ഇടയ്ക്ക് തടസം നേരിടുമെങ്കിലും പിന്നീട് സുഗമമായി മുന്നോട്ട് പോകും.

കര്‍ക്കടകം

ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും നൽകുന്നു. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരലുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.