ദിസ്‌പൂർ:അസമിലെ ടിൻസുകിയയിൽ ഭൂചലനം. ചൊവ്വാഴ്‌ച പുലർച്ചെ 3.42 ന് ഉണ്ടായ ഭൂചലനം 2.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഇന്നലെ രാത്രി 8.49 ന് സിക്കിം-നേപ്പാൾ അതിർത്തിക്ക് സമീപവും റിക്‌ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു.
ടിൻസുകിയയിൽ ഭൂചലനം; 2.7 തീവ്രത രേഖപ്പെടുത്തി - Tinsukia Earthquake
ചൊവ്വാഴ്‌ച പുലർച്ചെ 3.42 നാണ് ഭൂചലനം ഉണ്ടായത്.
ടിൻസുകിയയിൽ ഭൂചലനം; 2.7 തീവ്രത രേഖപ്പെടുത്തി