ETV Bharat / bharat

ഇൻഡോ- മ്യാൻമർ അതിർത്തിയിൽ തോക്കുകളും ഗ്രനേഡും കണ്ടെത്തി

author img

By

Published : May 4, 2021, 7:00 AM IST

മണിപ്പൂരിലെ ടെങ്‌നൗപ്‌ല ജില്ലയിൽ ശനിയാഴ്‌ച്ചയാണ്‌ സംഭവം

ഇൻഡോ- മ്യാൻമർ അതിർത്തി  Assam Rifles seize arms & ammunition  Indo-Myanmar border  ടെങ്‌നൗപ്‌ല  തോക്കുകളും ഗ്രനേഡും കണ്ടെത്തി
ഇൻഡോ- മ്യാൻമർ അതിർത്തിയിൽ തോക്കുകളും ഗ്രനേഡും കണ്ടെത്തി

ഇംഫാൽ: മണിപ്പൂരിലെ ഇൻഡോ- മ്യാൻമർ അതിർത്തിയിൽ നിന്നും അസം റൈഫിൾസ്‌ തോക്കുകളും ഗ്രനേഡും കണ്ടെത്തി. മണിപ്പൂരിലെ ടെങ്‌നൗപ്‌ല ജില്ലയിൽ ശനിയാഴ്‌ച്ചയാണ്‌ സംഭവം. തെരച്ചിലിൽ തോക്കുകളും രണ്ട്‌ ചൈനീസ്‌ നിർമിത ഗ്രനേഡുകളും ഒരു പത്രക്കുറിപ്പുമാണ്‌ കണ്ടെത്തിയത്‌. പിടിച്ചെടുത്ത ആയുധങ്ങൾ മൊറാ പൊലീസിന്‌ കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.