ദിസ്‌പൂര്‍: അസമില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,15,510 ആയി. 93 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രോഗത്തെ തുടര്‍ന്ന് 3,525 പേര്‍ നിരീക്ഷണത്തിലാണ്.
അസമില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19 വാര്‍ത്ത
ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 2,15,510 ആയി.
കൊവിഡ്