ദിസ്‌പൂര്‍: അസമില്‍ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,15,997 ആയി വർധിച്ചു. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 90 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,11,633 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,323 ആണ്. 1,038 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
അസമില്‍ 58 പേർക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,15,997 ആയി വർധിച്ചു