ദിസ്‌പൂർ: കൊവിഡ്-19 വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ. ഗുവാഹത്തി മെഡിക്കൽ കൊളജ് ഹോസ്‌പിറ്റലിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. മന്ത്രി തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വാക്‌സിൻ സുരക്ഷിതമാണെന്നും കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് വാക്‌സിൻ സ്വീകരിച്ച് അസം മുഖ്യമന്ത്രി - covid-19
വാക്‌സിൻ സുരക്ഷിതമാണെന്നും കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ സഹായിക്കുമെന്നും സർബാനന്ദ് സോനോവാൾ.
![കൊവിഡ് വാക്‌സിൻ സ്വീകരിച്ച് അസം മുഖ്യമന്ത്രി Assam CM gets Covid-19 jab, urges others to get vaccinated Assam CM gets Covid-19 jab Assam CM vaccinated Covid-19 jab to Assam CM കൊവിഡ്-19 വാക്‌സിൻ സ്വീകരിച്ച് അസം മുഖ്യമന്ത്രി അസം മുഖ്യമന്ത്രി വാക്‌സിൻ സ്വീകരിച്ചു അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സർബാനന്ദ സോനോവാൾ സർബാനന്ദ സോനോവാൾ വാക്‌സിൻ സ്വീകരിച്ചു വാക്‌സിൻ വാക്സിനേഷൻ vaccine vaccinated covid-19 കൊവിഡ്-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11329466-330-11329466-1617883025095.jpg?imwidth=3840)
Assam CM gets Covid-19 jab, urges others to get vaccinated