ETV Bharat / bharat

അസമിൽ എൻഡിഎക്ക് ലീഡ്

സംസ്ഥാനത്ത് 331 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്

author img

By

Published : May 2, 2021, 11:30 AM IST

assam assembly election 2021  അസമിൽ എൻഡിഎക്ക് ലീഡ്  അസമിൽ എൻഡിഎ ലീഡ്  assam assembly election  assembly election 2021 assam
അസമിൽ എൻഡിഎക്ക് ലീഡ്

ദിസ്‌പൂർ: അസമിൽ എൻഡിഎ മുന്നണി ലീഡ് ചെയ്യുന്നു. എൻഡിഎ 22 സീറ്റിലും കോൺഗ്രസ് നയിക്കുന്ന മുന്നണി 15 മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർഥികൾ 16 സീറ്റുകളിലും സഖ്യകക്ഷികൾ ആറിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് 331 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ 5000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ജലുക്‌ബാരിയിൽ നിന്നാണ് ശർമ ജനവിധി തേടുന്നത്. 2001 മുതൽ ജലുക്‌ബാരി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ശർമ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.