ന്യൂഡല്‍ഹി: രാജ്യത്തെ സൈനികരെ ആദരിച്ച് ഇന്ന് 73-മത് ദേശീയ കരസേന ദിനം. സൈനികരുടെ ധീരതക്കും അതിര്‍ത്തികളിലെ പരമമായ ത്യാഗത്തിനും നന്ദി പറയുന്നുവെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സന്ദേശത്തിലൂടെ അറിയിച്ചു. സൈനികര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും സൈനികരുടെ കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കരസേന മേധാവി എംഎം നരവനെ ആശംസകള്‍ അറിയിച്ചു.
-
General Bipin Rawat #CDS message on #ArmyDay pic.twitter.com/mqIKki3kwF
— ADG PI - INDIAN ARMY (@adgpi) January 15, 2021 " class="align-text-top noRightClick twitterSection" data="
">General Bipin Rawat #CDS message on #ArmyDay pic.twitter.com/mqIKki3kwF
— ADG PI - INDIAN ARMY (@adgpi) January 15, 2021General Bipin Rawat #CDS message on #ArmyDay pic.twitter.com/mqIKki3kwF
— ADG PI - INDIAN ARMY (@adgpi) January 15, 2021
-
General MM Naravane #COAS conveys felicitations and warm wishes to All Ranks of the #IndianArmy, Civilians, #Veterans and their Families on the occasion of 73rd #ArmyDay. #StrongAndCapable pic.twitter.com/B7IlbUY1nG
— ADG PI - INDIAN ARMY (@adgpi) January 15, 2021 " class="align-text-top noRightClick twitterSection" data="
">General MM Naravane #COAS conveys felicitations and warm wishes to All Ranks of the #IndianArmy, Civilians, #Veterans and their Families on the occasion of 73rd #ArmyDay. #StrongAndCapable pic.twitter.com/B7IlbUY1nG
— ADG PI - INDIAN ARMY (@adgpi) January 15, 2021General MM Naravane #COAS conveys felicitations and warm wishes to All Ranks of the #IndianArmy, Civilians, #Veterans and their Families on the occasion of 73rd #ArmyDay. #StrongAndCapable pic.twitter.com/B7IlbUY1nG
— ADG PI - INDIAN ARMY (@adgpi) January 15, 2021
1949 ജനുവരി 15ന് ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായി ജനറല്‍ കരിയപ്പ അധികാരമേറ്റതിന്‍റെ ഓര്‍മക്കാണ് ഈ ദിനം ആചരിക്കുന്നത്. സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്ന മുദ്രവാക്യമുയര്‍ത്തി 1895 ഏപ്രില്‍ ഒന്നിനാണ് കരസേന സ്ഥാപിതമായത്.