ശ്രീനഗർ: വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ സൈനിക ഉദ്യോഗസ്ഥനെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുപ്‌വാരയിലെ ടീത്ത്‌വാള്‍ സെക്ടറിലാണ് 29 കാരനായ സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. അതിർത്തി മേഖലയിലെ ജോഗി പോസ്റ്റിൽ ഡ്യൂട്ടിയിലായിരിക്കെയാണ് മരണം. ലോക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചാംകോട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സൈനികന്‍റെ മൃതദേഹത്തിന്‍റെ താടിക്ക് താഴെ പരിക്കുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വടക്കൻ കശ്‌മീരിൽ സൈനികന്‍ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ - Teetwal Sector in jammu and kashmir
കുപ്‌വാരയിലെ ടീത്ത്‌വാള്‍ സെക്ടറിലാണ് 29 കാരനായ സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തിയത്
![വടക്കൻ കശ്‌മീരിൽ സൈനികന്‍ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ Army Officer Dies Mysteriously in Kupwara's Teetwal Sector Teetwal Sector in jammu and kashmir സൈനിക ഉദ്യോഗസ്ഥനെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10285901-thumbnail-3x2-sdg.jpg?imwidth=3840)
വടക്കൻ കശ്‌മീരിൽ സൈനികനെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി