ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയുധക്കടത്തിനിടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍. 51 തോക്കുകള്‍ സംഘത്തില്‍ നിന്നും കണ്ടെടുത്തു. വില്‍ക്കാനായി കൊണ്ടുപോയ തോക്കുകളാണ് പടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സമാന കേസില്‍ പ്രതികളില്‍ ഒരാള്‍ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്.
ആയുധക്കടത്തിനിടെ അഞ്ചംഗ സംഘം മധ്യപ്രദേശില്‍ പിടിയില്‍ - youths arrested with guns news
മധ്യപ്രദേശ് പൊലീസ് നടത്തിയ തെരച്ചിലില്‍ 51 തോക്കുകള്‍ അഞ്ചംഗ സംഘത്തില്‍ നിന്നും കണ്ടെടുത്തു
തോക്കുമായി യുവാക്കള്‍ പിടിയില്‍