ETV Bharat / bharat

ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് വ്യോമസേനാ മേധാവി

ഉയർന്ന തലത്തിലുള്ള അറിവും അർപണബോധവും പ്രതിബദ്ധതയും ത്യാഗവും സൈന്യത്തിന് ഉണ്ടാകണമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ് ഭദൗരിയ

National Defence Academy  Parade for 217 cadets of the 139th course at NDA  Maharashtra, Pune  സായുധ സേന  വ്യോമസേനാ മേധാവി  ആർ.കെ.എസ് ഭദൗരിയ  മുംബൈ
ഏത് സാഹചര്യവും നേരിടാൻ സായുധ സേന തയാറാകണമെന്ന് വ്യോമസേനാ മേധാവി
author img

By

Published : Nov 7, 2020, 12:16 PM IST

മുംബൈ: ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സായുധ സേന തയ്യാറാകണമെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ഭദൗരിയ. ഉയർന്ന തലത്തിലുള്ള അറിവും അർപണബോധവും പ്രതിബദ്ധതയും ത്യാഗവും സൈന്യത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പൂനൈ നാഷണൽ ഡിഫൻസ് അക്കാദമിയിൽ 139-ാമത് കോഴ്‌സിലെ 217 കേഡറ്റുകൾക്കുള്ള പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 139-ാമത് പരേഡ് അവലോകനം ചെയ്യുന്നത് തനിക്ക് ലഭിച്ച ആദരവാണെന്ന് ഭദൗരിയ പറഞ്ഞു. എൻ‌.ഡി‌.എ ലോകത്തിലെ ഏറ്റവും മികച്ച അക്കാദമികളിലൊന്നാണെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.