ETV Bharat / bharat

എ.ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി; വരൻ റിയാസ്‌ദീൻ ഷെയ്‌ഖ് മുഹമ്മദ്

author img

By

Published : May 6, 2022, 10:59 AM IST

Updated : May 6, 2022, 3:00 PM IST

മെയ് അഞ്ചിന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ar rahman daughter khatija marriage  khatija rahman marriage  khtija rahman marriage pictures  khatija rahman Riyasdeen Shaik Mohamad marriage  AR Rahman daughter Khatija married to Riyasdeen Shaik Mohamed  Khatija ties the knot with audio engineer Riyasdeen Shaik Mohamed  എ.ആർ റഹ്മാന്‍റെ മകൾ ഖതീജ വിവാഹിതയായി  എആർ റഹ്മാൻ മകൾ ഖതീജ വിവാഹം  ഖതീജ റിയാസ്‌ദീൻ ഷെയ്‌ഖ് മുഹമ്മദ് വിവാഹം  ഗായിക ഖതീജ വിവാഹം
എ.ആർ റഹ്മാന്‍റെ മകൾ ഖതീജ വിവാഹിതയായി; വരൻ റിയാസ്‌ദീൻ ഷെയ്‌ഖ് മുഹമ്മദ്

ഹൈദരാബാദ്: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി. വ്യവസായിയും ഓഡിയോ എഞ്ചിനീയറുമായ റിയാസ്‌ദീൻ ഷെയ്‌ഖ് മുഹമ്മദാണ് വരൻ. മെയ് അഞ്ചിന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. മകളുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ച റഹ്മാൻ, നവദമ്പതികൾക്കൊപ്പമുള്ള ഒരു കുടുംബചിത്രവും പങ്കുവച്ചു. 'സർവശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും സ്‌നേഹത്തിനും ആശംസകൾക്കും നന്ദി' എന്ന അടിക്കുറിപ്പോടുകൂടി പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ വൻ തരംഗമായി. താരങ്ങളടക്കം നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി കമന്‍റ് ബോക്‌സിലെത്തിയത്.

ar rahman daughter khatija marriage  khatija rahman marriage  khtija rahman marriage pictures  khatija rahman Riyasdeen Shaik Mohamad marriage  AR Rahman daughter Khatija married to Riyasdeen Shaik Mohamed  Khatija ties the knot with audio engineer Riyasdeen Shaik Mohamed  എ.ആർ റഹ്മാന്‍റെ മകൾ ഖതീജ വിവാഹിതയായി  എആർ റഹ്മാൻ മകൾ ഖതീജ വിവാഹം  ഖതീജ റിയാസ്‌ദീൻ ഷെയ്‌ഖ് മുഹമ്മദ് വിവാഹം  ഗായിക ഖതീജ വിവാഹം
എ.ആർ റഹ്മാന്‍റെ മകൾ ഖതീജ വിവാഹിതയായി

വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

പൊതുവേദികളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ഖദീജ ഒരു ഗായിക കൂടിയാണ്. താൻ വിവാഹിതയായ സന്തോഷവാർത്ത ആരാധകരെ അറിയിച്ചുകൊണ്ട് താരപുത്രിയും രംഗത്തെത്തിയിരുന്നു. 'എന്‍റെ ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം. എന്‍റെ പുരുഷനെ വിവാഹം കഴിച്ചു' എന്ന അടിക്കുറിപ്പോടെ ഭർത്താവ് റിയാസ്‌ദീനിനെ ടാഗ് ചെയ്‌തുകൊണ്ടാണ് ഖദീജ വിവാഹചിത്രം പങ്കുവച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 29നായിരുന്നു ഖദീജയുടെയും റിയാസ്‌ദീനിന്‍റെയും വിവാഹ നിശ്ചയം. ഖദീജയ്‌ക്ക് പുറമെ റഹീമ, അമീൻ എന്നീ രണ്ട് മക്കൾ കൂടി റഹ്മാനുണ്ട്.

Last Updated : May 6, 2022, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.