ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19

വൈറസ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. കൊവിഡ് മരണം 6,996 ആയി.

ആന്ധ്രാപ്രദേശിൽ 685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ആന്ധ്രാപ്രദേശ് കൊവിഡ് കൊവിഡ് മരണം 6,996 ആയി വൈറസ് ബാധിച്ച് നാല് പേർ കൂടി മരിച്ചു AP logs 685 new COVID-19 cases, four deaths push toll to 6,996 COVID-19 AP logs 685 new COVID-19 cases
ആന്ധ്രാപ്രദേശിൽ 685 പേർക്ക് കൂടി കൊവിഡ് സ്ഥിആന്ധ്രാപ്രദേശിൽ 685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുരീകരിച്ചു
author img

By

Published : Dec 1, 2020, 8:02 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. 1,094 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,68,749 ആയി. സംസ്ഥാനത്ത് ഇതുവരെ 8,54,326 പേർക്ക് രോഗം ഭേദമായി. കൊവിഡ് മരണം 6,996 ആയി. സംസ്ഥാനത്തെ സജീവ രോഗ ബാധിതരുടെ എണ്ണം 7,427 ആണ്.

കൃഷ്ണ ജില്ലയിൽ 146 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് 12 ജില്ലകളിൽ 100 ​​ൽ താഴെ മാത്രമാണ് രോഗബാധിതർ. അനന്തപുരം, ചിറ്റൂർ, ഗുണ്ടൂർ, പടിഞ്ഞാറൻ ഗോദാവരി എന്നിവിടങ്ങളില്‍ ഓരോ കൊവിഡ് ബാധയും മരണവും റിപ്പോർട്ട് ചെയ്തു. മൊത്തം 1.01 ലക്ഷം സാമ്പിളുകൾ പരിശോധന നടത്തി. സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 8.59 ശതമാനമായി കുറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.