ETV Bharat / bharat

അന്യപുരുഷനുമായി ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍: മക്കൾക്ക് വിഷം നല്‍കി ഭര്‍ത്താവ്‌ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു - father poisons children

അച്ഛൻ ആദ്യം എലി വിഷം കഴിച്ചതിന്‌ ശേഷം മൂന്ന്‌ കുട്ടികളേയും വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഈസ്‌റ്റ്‌ ഗോദാവരി ജില്ലയിലെ ഗൊകാവരമിലാണ്‌ സംഭവം.

Andhra pradesh  Father gives poison to children  East Godavari  ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങല്‍ കണ്ട ഭര്‍ത്താവിന്‍റെ ആതൃമഹത്യാ ശ്രമം  ഭാര്യയുടെ അന്യപുരുഷ ബന്ധത്തിന്‍റെ ദൃശ്യം കണ്ട യുവാവ്‌
ഭാര്യയുടെ അന്യപുരുഷനുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവ്‌ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു
author img

By

Published : Jan 17, 2022, 5:36 PM IST

ഈസ്‌റ്റ്‌ ഗോധാവരി: ഭാര്യയും അന്യപുരുഷനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കണ്ടതിനെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ സ്വന്തം മക്കള്‍ക്ക്‌ വിഷം നല്‍കിയതിന്‌ ശേഷം വിഷം കഴിച്ച്‌ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ ഈസ്‌റ്റ്‌ ഗോദാവരി ജില്ലയിലെ ഗൊകാവരമിലാണ്‌ സംഭവം.

അച്ഛൻ ആദ്യം എലി വിഷം കഴിച്ചതിന്‌ ശേഷം മൂന്ന്‌ കുട്ടികളേയും വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പത്ത്‌ വയസുകാരനായ മകനെ നിര്‍ബന്ധിച്ച്‌ വിഷം കഴിപ്പിച്ചെങ്കിലും മറ്റ്‌ രണ്ട്‌ കുട്ടികള്‍ വിഷം കഴിച്ചില്ല.

ഇയാള്‍ കുറച്ച്‌ കഴിഞ്ഞപ്പോള്‍ അബോധാവസ്ഥയില്‍ ആവുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസാണ്‌ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്‌.

10 വയസുള്ള കുട്ടിയുടേയും ഇയാളുടേയും നില മെച്ചപ്പെട്ടിട്ടില്ല എന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റ്‌ രണ്ട്‌ കുട്ടികളും സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറയിച്ചു.

അന്യപുരുഷനുമായുള്ള ഭാര്യയുടെ സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തത്‌ ഇയാളുടെ ബന്ധുവാണെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ALSO READ:അന്താരാഷ്‌ട്ര സാമ്പത്തിക തട്ടിപ്പ് സംഘത്തിന്‍റെ സൂത്രധാരൻ പാക് അതിർത്തിയിൽ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.