ETV Bharat / bharat

അസം തെരഞ്ഞെടുപ്പിലും കോൺഗ്രസ്-സിപിഎം ധാരണ - ദിസ്‌പൂർ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിക്കുമെന്ന് അസം കോൺഗ്രസ് പ്രസിഡന്‍റ് റിപ്പൺ ബോറ.

anti-BJP parties to join us:Ripun Bora  അസം തെരഞ്ഞെടുപ്പിലും കോൺഗ്രസ്-സിപിഎം ധാരണ  ദിസ്‌പൂർ  assam election
അസം തെരഞ്ഞെടുപ്പിലും കോൺഗ്രസ്-സിപിഎം ധാരണ
author img

By

Published : Jan 20, 2021, 5:28 AM IST

ദിസ്‌പൂർ: വരാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിക്കുമെന്ന് അസം കോൺഗ്രസ് പ്രസിഡന്‍റ് റിപ്പൺ ബോറ.

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.യു.ഡി.എഫ്), സി.പി.ഐ, സി.പി.ഐ (എം), സി.പി.ഐ (എം.എൽ), അഞ്ചാലിക് ഗാന മോർച്ച എന്നിവർ ബി.ജെ.പിയെ പുറത്താക്കാനായി കോൺഗ്രസിനൊപ്പം ഒരുമിച്ച് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബംഗാളിലും കോൺഗ്രസും ഇടതു കക്ഷികളും ഒന്നിച്ചു മത്സരിക്കാൻ തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.